September 12, 2022
3 Comments
Uses of Rollup Mosquito Net

Rollup സിസ്റ്റം ജനലുകൾക്ക് വളരെ ഭംഗിയുള്ളതാണ് rollup വർക്ക് ചെയ്യുന്നത് ഒരു സ്പ്രിംഗ് സിസ്റ്റത്തിലാണ് അത് ഉപയോഗിക്കുന്നത് വൺ ടച്ചിൽ അത് മുകളിലേക്ക് പോകുന്നു മുകളിലത്തെ ക്യാബിൻ 5 cm with 5 cm hight ഉണ്ട് ഇരുവശങ്ങളിലായുള്ള channels Sqft കടന്നുപോകുന്ന hi quality pp fiber net ബോട്ടം channel ബന്ധിപ്പിക്കുന്നു rollup

സിസ്റ്റത്തിലൂടെ വായുവും വെളിച്ചവും 100% മുറിക്കുള്ളിലേക്ക് കടത്തിവിടുന്നു ഉപയോഗിക്കാൻ വളരെ എളുപ്പവും സെൽഫ് ക്ലീനിങ് ആണ്
മാക്സിമം ഇതിൻറെwith 150 cm hight 200 cm ആണ് സാധാരണ നമ്മുടെ ജനലുകളിൽ മോസ്കിറ്റോ നെറ്റ് ഇൻസ്റ്റാൾ ചെയ്താൽ അത് അവിടെ എപ്പോഴും mosquito net കാണും എന്നാൽ rollup സിസ്റ്റം ആവശ്യമുള്ള സമയത്ത് മാത്രം ഉപയോഗിക്കാവുന്നതാണ് ബാക്കിയുള്ള സമയങ്ങളിൽ മുകളിലത്തെ ക്യാമ്പിനുള്ളിൽ സുരക്ഷിതമായിരിക്കുന്നു സാധാരണ ഇത് ഉപയോഗിക്കുന്നത് wood windows, upvc windows, Gi windows aluminium windows എന്നിവക്കാണ് , കണ്ടംബറി സ്റ്റൈലിൽ വില്ല, അപ്പാർട്ട്മെന്റുകൾ വീടുകൾ എന്നിവയ്ക്ക് അതിമനോഹരമായിരിക്കും rollup സിസ്റ്റം
റോളർ സിസ്റ്റം കസ്റ്റമേഴ്സിനെ ആവശ്യമുള്ള കളറിലും ലഭ്യമാണ് നമ്മുടെ ജനലുകളുടെ അതേ നിറത്തിലും നമ്മൾക്ക് കളർ ചെയ്തെടുക്കാവുന്നതാണ് ഉയർന്ന നിലവാരത്തിലുള്ള പല കളറുകളിൽ ഉള്ള പൗഡർ കോട്ടിംഗ് ചെയ്തെടുക്കാം വൈറ്റ് ,ഓഫ് വൈറ്റ്, ഗോൾഡൻ ബ്രൗൺ ഹണി ഗോൾഡ്, കോഫി ബ്രൗൺ, എന്നിവയാണ് സാധാരണമായി ഉപയോഗിച്ചുവരുന്നത്
3 Comments
sreebalajilogistics
September 12, 2022https://sreebalajilogistics.com/packers-movers-kochi/
https://sreebalajilogistics.com/packers-movers-tripunithura/
http://sreebalajilogistics.com/
dreamweaversinterior
September 12, 2022https://dreamweaversinterior.com/
https://dreamweaversinterior.com/interior-design-edappally/
https://dreamweaversinterior.com/interior-design-kadavanthara/
https://dreamweaversinterior.com/modular-kitchen-in-kochi/
friendsfurnitures
September 12, 2022https://friendsfurnitures.in/
https://friendsfurnitures.in/furniture-showroom-gudalur/
https://friendsfurnitures.in/category/sofa-in-gudalur/